നിങ്ങളുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തൊഴിലുടമ അപേക്ഷ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് കിട്ടാനുള്ള അവസാന തുക നോട്ടീസിൽ ഉണ്ട്. തുകയോട് യോജിപ്പില്ലെങ്കിൽ സമയപരിധിക്ക് മുമ്പ് മറുപടി നൽകണം.
- അവസാന തുക
- AED 7,840
- സമയപരിധി
- 5 Nov 20269 ദിവസം ബാക്കി
ശമ്പള സ്ലിപ്പുകളുമായി തുക ഒത്തുനോക്കൂ. തെറ്റാണെങ്കിൽ സമയപരിധിക്ക് മുമ്പ് മറുപടി നൽകൂ.